Advertisement

പിണറായിയെ ട്രോളിക്കൊന്ന് വീണ്ടും അഡ്വ ജയശങ്കര്‍ l Advocate A Jayasankar

പിണറായിയെ ട്രോളിക്കൊന്ന് വീണ്ടും അഡ്വ ജയശങ്കര്‍ l Advocate A Jayasankar കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് കണ്ണൂരെ തോറ്റ എംപിയെ അമേരിക്കയിലെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിന്റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണം! ആറ്റിങ്ങലെ തോറ്റ എംപിയെ ഡൽഹിയിൽ കേരളത്തിന്റെ ഹൈക്കമ്മീഷണറായി നിയമിച്ചതും ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും കൊടുത്തതും നല്ലകാര്യം; തൃശ്ശൂരെ തോറ്റ എംപിയെ പോണ്ടിച്ചേരിയിൽ നിയമിക്കുന്ന പക്ഷം സിപിഐക്കാർക്കും സന്തോഷമാകും: പിണറായിയെ ട്രോളിക്കൊന്ന് വീണ്ടും അഡ്വ ജയശങ്കർ

#AdvocateAJayasankar

The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
YouTube Channel
Visit our website:

AdvocateAJayasankar,

Post a Comment

0 Comments